Fully Free Spoken English Through Whatsapp


ഇംഗ്ലീഷിൽ സംസാരിക്കുന്നത് എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറയാൻ വരട്ടേ…

ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഒരു ‘ബാലികേറാമല’ ആക്കിയ സ്കൂളുകളിലെ ഭാഷാ ബോധന രീതിയിൽ നിന്നും ഒരു മോചനം നിങ്ങൾ ആഗ്രഹിക്കുന്നില്ലേ?

5000 രൂപ ഫീ വാങ്ങി സെന്ററുകളിൽ നടത്തിക്കൊണ്ടിരിക്കുന്ന ട്രെയിനിംഗ് പ്രോഗ്രാമാണ് നിരവധി ആളുകളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ (NCDC), കേരള റീജിയൺ പൂർണ്ണമായും സൗജന്യമായി വാട്ട്സ്ആപ്പ് വഴി നല്കുന്നത്. ഇതിൽ പങ്കെടുക്കുന്നവർക്ക്, നേരിട്ടുള്ള ക്ലാസ്സിൽ ലഭിക്കുന്നതോ, ഒരു പക്ഷേ, അതിലും മെച്ചപ്പെട്ടതോആയ പ്രയോജനം ഉണ്ടാകണമെന്നാണ് സംഘാടകർ ആഗ്രഹിക്കുന്നത്.

പ്രായമോ, നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ ഒന്നും വിഷയമല്ലാതെ, ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിക്കണം എന്ന താല്പര്യമുള്ള ആർക്കും, ലിങ്ക് ഓപ്പൺ ചെയ്ത്, ജോയിൻ ചെയ്യാവുന്ന രീതിയിലാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്.

അഡ്മിഷൻ പൂർത്തിയാകുന്നമുറയ്ക്ക് ക്ലാസ്സിലേക്കുള്ള സെലക്ഷൻ, ക്ലാസ്സ് സംബന്ധിക്കുന്ന മറ്റ് വിവരങ്ങൾ, ഈ ഗ്രൂപ്പിൽ നൽകുന്നതാണ്.

ഈ ഗ്രൂപ്പിൽ 250 പേർക്കാണ് അഡ്മിഷൻ നൽകുന്നത്. ഈ ക്ലാസ്സ് പൂർണ്ണമായും ഇന്ററാക്ടിവ് ആയതിനാൽ, പെയർ-ഗ്രൂപ്പ് പ്രാക്ടീസ്സുകൾക്കും, ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്ന ഫ്ലുവൻസി നിലനിർത്താനും നിങ്ങളുടെ ഫ്രണ്ട്സ്, ഫാമിലി മെംബേർസ്, ബന്ധുക്കൾ, അയൽക്കാർ, സഹപ്രവർത്തകർ എന്നിവരുടെ സാന്നിധ്യം കൂടി ഈ ഗ്രൂപ്പിൽ നിങ്ങൾക്ക് ആവശ്യമാണ്. ഫേസ്ബുക്ക് വഴി ഈ പ്രാക്ടീസ് നടത്തിയപ്പോൾ പലർക്കും പ്രാക്റ്റീസിന് സപ്പോർട്ട് ലഭിക്കാതെ വിഷമിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നു.

നിങ്ങളുടെ ഫാമിലി, ഫ്രണ്ട്‌സ്, ജോലി സംബന്ധമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ മെസ്സേജ് / ലിങ്ക് ഷെയർ ചെയ്യുക വഴി അത്തരത്തലുള്ള ആളുകളെ ഈ ഗ്രൂപ്പിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഒപ്പം വ്യക്‌തികതമായും അവരെ ഈ മെസ്സേജ് / ലിങ്ക് ഷെയർ ചെയ്ത് ക്ഷണിക്കുക.

കേവലം 50 മണിക്കൂർകൊണ്ട് താല്പര്യമുള്ള ആരേയും കളികളിലൂടെയും, പസിലുകളിലൂടെയും, ഈസിയായി, ഇംഗ്ലീഷിൽ സംസാരിപ്പിക്കുന്ന ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് ഇന്ററാക്ടിവ് വാട്ട്സ്ആപ്പ് ക്ലാസ്സിൽ ചേരാൻ താല്പര്യമുള്ളവർ നിങ്ങളുടെ ജില്ലാ ലിങ്ക് ഓപ്പൺ ചെയ്ത് ഒരു ജില്ലയിൽ മാത്രം ചേരുക.

ഇപ്പോൾ അഡ്മിൻസിന് മാത്രം മെസ്സേജ് ചെയ്യാവുന്ന രീതിലാണ് ഗ്രൂപ്പ് സെറ്റിംഗ്സ്. ക്ലാസ്സ് ആരംഭിക്കുമ്പോൾ, എല്ലാവർക്കും ഇന്ററാക്ട് ചെയ്യാവുന്ന രീതിയിലേക്ക് മാറ്റുന്നതാണ്.

തിരുവന്തപുരം ജില്ല മൂന്നാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/CaFLQDO5xMHDoX3udhNAMz

കൊല്ലം ജില്ല മൂന്നാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/JqKb4yhZKBQ2PxMRLUkn3M

പത്തനംതിട്ട രണ്ടാം ഗ്രൂപ്പ് ലിങ്ക്:https://chat.whatsapp.com/IO0wY2bOdc5JaWO0cOZUvX

ആലപ്പുഴ ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/EASy3I0ggDz8HHlZJjzPpW

കോട്ടയം ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/FCIztWNFFpeFf60gnrOvP6

ഇടുക്കി ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/CZU9JNkNKuCIYNBtytYZBz

എറണാകുളം ജില്ല മൂന്നാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/Ebx7WlEKAFSG0CyDn0Dj9i

തൃശ്ശൂർ ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/I2oaQLfq4ZTBLPeEYwmhLo

പാലക്കാട് ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/FmlNL2qDu4J1StlF5OOrGI

മലപ്പുറം ജില്ല അഞ്ചാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/CrLnPNbo2BW8LDNUmomMT2

കോഴിക്കോട് ജില്ല നാലാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/G8krswKc6hwG4yNEDdj5Y3

വയനാട് ജില്ല രണ്ടാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/C8st7zzk5zhLCFC5YjTmbu

കണ്ണൂർ ജില്ല മൂന്നാം ഗ്രൂപ്പ് ലിങ്ക്: https://chat.whatsapp.com/Esaxbq20z2z3dhrrH6n71D

കാസർഗോഡ് ജില്ല ലിങ്ക്: https://chat.whatsapp.com/K5of2IrTeTiFSayyUsbDwM

മലയാളികൾ അല്ലാത്തവർക്കുള്ള ലിങ്ക്: (General Group other than Malayalies):

https://chat.whatsapp.com/Gb6WSy1FefAJbQnimGcgw6

ഇതിൽ ചേരാൻ താല്പര്യമുള്ളവർ ‘ഇന്ററസ്റ്റഡ്’ എന്ന് മലയാളത്തിലോ ഇംഗ്ലീഷിലോ കമന്റ് ചെയ്യുക (Please Comment ‘Interested’). മറ്റുള്ളവർക്കും പ്രയോജനപ്പെടാനായി ഈ പോസ്റ്റ് ഷെയർ ചെയ്യുക (Please share this post to others).
WhatsApp Admin, NCDC