International / World Women’s Day 2019 Open Forum Discussion महिला दिवस

The National Child Development Council (NCDC) Kerala Region in association with Kerala Smart Women’s Facebook Group is organising an Open Digital Discussion as a part of International Women’s Day on the topic ‘Women Empowerment: Challenges & Remedies’.

Cash & Digital Awards:

1. First Prize: Best All Round Performer: A cash prize of Rs.1000 + Digital Award.

2. 10 Second Prizes for All Round Performers- A gift of worth Rs.100 + Digital Award.

3. 20 Third Prizes for All Round Performers- A gift of worth Rs.50 + Digital Award.

What to do to join this contest:

1. Open the link below and join this FB public group.

2. Post your opinions and discussion points on this topic from 8th to 31st March 2019 in this group in any format like Text, Image, Troll, Voice and Video in English or Malayalam language. And you can comment on others posts too.

3. In this competition, your all round performance will be monitored by the judges and winners will be announced on April 6, 2019.

https://www.facebook.com/groups/267682077454688/

(Please share this post to others)

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) കേരള റീജിയണിന്റെയും കേരള സ്മാർട്ട് വിമൻ ഫേസ്ബുക്ക് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘വനിതാ ശാക്തീകരണം വെല്ലുവിളികളും പരിഹാരവും’ എന്ന വിഷയത്തിൽ തുറന്ന ഡിജിറ്റൽ സംവാദം സംഘടിപ്പിക്കുന്നു.

ഈ സംവാദത്തിൽ മികച്ച ആൾറൗണ്ട് പ്രകടനം കാഴ്ചവയ്ക്കുന്നവർക്കുള്ള സമ്മാനങ്ങൾ:

1. ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് 1000 രൂപ ക്യാഷ് അവാർഡ് + ഡിജിറ്റൽ അവാർഡ്

2. രണ്ടാം സമ്മാനം 10 പേർക്ക്- 100 രൂപ വിലവരുന്ന ഗിഫ്റ്റ് + ഡിജിറ്റൽ അവാർഡ്.

3. മൂന്നാം സമ്മാനം 20 പേർക്ക്- 50 രൂപ വിലവരുന്ന ഗിഫ്റ്റ് + ഡിജിറ്റൽ അവാർഡ്.

ഈ മത്സരത്തിൽ ചേരാൻ എന്ത് ചെയ്യണം:

1. താഴെയുള്ള ലിങ്ക് തുറന്ന് ഗ്രൂപ്പിൽ അംഗമാകുക.

2. മാർച്ച് 8 മുതൽ 31 വരെ മുകളിലെ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ, ടെക്സ്റ്റ്, ഇമേജ്, ട്രോൾ, വോയ്‌സ്, വീഡിയോ തുടങ്ങിയ ഏത് ഫോർമാറ്റിലും ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാം. ഒപ്പം മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് കമന്റും ചെയ്യാം.

3. ഈ സംവാദത്തിൽ നിങ്ങളുടെ ഓൾ റൗണ്ട് പ്രകടനം ജഡ്ജസ് പരിഗണിക്കുകയും, 2019 ഏപ്രിൽ 6 ന് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.

മറ്റുള്ളവർക്കും പ്രയോജനപ്പെടാനായി ഈ പോസ്റ്റ് ഷെയർ ചെയ്യുക.

https://www.facebook.com/groups/267682077454688/

Happy Women’s Day
Position of Strength
International Women’s Day
World Women’s Day
Woman Empowerment
Women Voice

Meetoo

妇女节
Vrouwendag
Virinago
Araw ng Kababaihan
Naistenpäivä
Journée de la femme
Frauentag
Ημέρα της Γυναίκας
महिला दिवस
Hari Wanita
Festa della donna
女性の日
여성의 날
Dzień kobiet
Dia das mulheres
Женский день
Día de la mujer
วันสตรี
خواتین کا دن
يوم المرأة

Happy Women's Day Position of Strength International Women's Day World Women's Day Woman Empowerment Women Voice 2019 Women Empowerment Quotes
Happy Women’s Day
Position of Strength
International Women’s Day
World Women’s Day
Woman Empowerment
Women Voice 2019
Women Empowerment Quotes